---
title: "മാനന്തവാടിയിൽ   ഏഴാം ക്ലാസുകാരി  വീട്ടിലെ അടുക്കളയിൽ തൂങ്ങി  മരിച്ച നിലയിൽ ; അന്വേഷണം"
english_title: "Seventh-grade girl found hanging in kitchen at home in Mananthavady; investigation underway"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/336775/Seventh-grade girl found hanging in kitchen at home in Mananthavady; investigation underway"
published_at: "2026-01-17T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696b077ec33d3_1001065990.jpg"
keywords: []
---

# മാനന്തവാടിയിൽ   ഏഴാം ക്ലാസുകാരി  വീട്ടിലെ അടുക്കളയിൽ തൂങ്ങി  മരിച്ച നിലയിൽ ; അന്വേഷണം

> **Lead Summary:**  മാനന്തവാടി പീച്ചങ്ങോട് 12 വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലേരിക്കുന്ന് ഫാത്തിമയാണ് മരിച്ചത്. ദ്വാരക യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.

## Article Content

 മാനന്തവാടി പീച്ചങ്ങോട് 12 വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലേരിക്കുന്ന് ഫാത്തിമയാണ് മരിച്ചത്. ദ്വാരക യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.

വീട്ടിലെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. സംഭവത്തില്‍ മാനന്തവാടി പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/336775/Seventh-grade girl found hanging in kitchen at home in Mananthavady; investigation underway)